ad
Deshabhimani

ആർദ്ര സ്‌കൂൾ വാർഷികം

ചേർത്തല നഗരസഭ ആർദ്ര സ്‌പെഷ്യൽ സ്‌കൂൾ വാർഷികാഘോഷം നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല നഗരസഭ ആർദ്ര സ്‌പെഷ്യൽ സ്‌കൂൾ വാർഷികാഘോഷം നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 12:37 AM | 1 min read

ചേർത്തല

നഗരസഭ ആർദ്ര സ്‌പെഷ്യൽ സ്‌കൂൾ വാർഷികാഘോഷം നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്‌തു. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. പ്രിൻസിപ്പൽ രമ്യ കൃഷ്‌ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ എസ്‌ രഞ്‌ജിത്ത്‌, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അഥീന രാജു, ധന്യ ജയദേവൻ, എസ്‌ സനീഷ്‌, ടോമി എബ്രഹാം, ക‍ൗൺസിലർമാരായ പി ഉണ്ണികൃഷ്‌ണൻ, ആശ മുകേഷ്‌, സിഡിഎസ്‌ ചെയർപേഴ്‌സൺ പി ജ്യോതിമോൾ, ക‍ൗൺസിലർ ജാസ്‌മിൻ, പിടിഎ പ്രസിഡന്റ്‌ സുനിൽദാസ്‌, സ്ഥിരംസമിതി അധ്യക്ഷ ബീന അജി, പ്രോജക്‌ട്‌ ഓഫീസർ സ്‌റ്റാലിൻ ജോസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home