അനുമോദനവും പഠനോപകരണ വിതരണവും

കാട്ടിൽ മാർക്കറ്റ് എസ്എൻഡിപി ശാഖയുടെ വിദ്യാഭ്യാസ അവാർഡ് യോഗം ഇൻസ്‌പെക്‌ടിങ് ഓഫീസർ സി സുഭാഷ് സമ്മാനിക്കുന്നു
ഹരിപ്പാട്
കാട്ടിൽ മാർക്കറ്റ് 2477 എസ്എൻഡിപി ശാഖ എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും സംസ്ഥാന കലോത്സവ വിജയികളെയും എംഎസ്-സിക്ക് ആറാംറാങ്ക് നേടിയ ശിവപ്രിയയെയും അനുമോദിച്ചു. പഠനോപകരണ വിതരണം എസ്എൻഡിപി ഇൻസ്‌പെക്‌ടിങ് ഓഫീസർ സുഭാഷ് ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി റോഹിണി, പ്രസിഡന്റ് രാധാമണി, വാർഡ് അംഗം സാനുസോമൻ, സൽഗുണൻ എന്നിവർ സംസാരിച്ചു.








0 comments