ad
Deshabhimani

അദാലത്ത് നടത്തി

adalat

ചെന്നിത്തല സഹകരണബാങ്കിന്റെ കുടിശ്ശികനിവാരണ അദാലത്ത് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 01:56 AM | 1 min read

മാന്നാര്‍

ചെന്നിത്തല സര്‍വീസ് സഹകരണബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നിവാരണ അദാലത്ത് ആശ്വാസ് 26 നടത്തി. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനംചെയ്‌തു. സെയില്‍ ഓഫീസര്‍ മനു മുരുകന്‍, സെക്രട്ടറി ഡന്‍സി യോഹന്നാന്‍, ബഹനാന്‍ ജോണ്‍ മുക്കത്ത്, എം സോമനാഥന്‍പിള്ള, തമ്പി കൗണടിയില്‍, വര്‍ഗീസ് ഫിലിപ്പ്, ടിനു സേവ്യര്‍, റീന രമേശ് ബാബു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home