ad
Deshabhimani

പ്രളയ ദുരിതബാധിതർക്ക് സഹായം

flood

പ്രളയ ദുരിതബാധിതർക്ക് മാവേലിക്കര ബിഷപ്‌ മൂർ കോളേജ് എൻഎസ്എസ് യൂണിറ്റ് സഹായം കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

മാവേലിക്കര

ബിഷപ് മൂർ കോളേജിലെ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ പ്രളയദുരിത ബാധിതർക്ക് സഹായം കൈമാറി. പത്തനംതിട്ട ജില്ലയിൽ, തിരുവല്ല ചുമത്ര എസ്എൻഡിപി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് സഹായം എത്തിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എമിൽ നൈനാൻ ഏബ്രഹാം, വളന്റിയർമാരായ അഭിമന്യു, നേഹിത്, ആദിത്യൻ, ആദിശങ്കർ, കെ ഒ മിഥുൻ ചേർന്നാണ് സഹായം കൈമാറിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home