എഐഎഡബ്ല്യു ജനറൽ കൗൺസിൽ; ഫണ്ട് ഏറ്റുവാങ്ങി

എഐഎഡബ്ല്യു ജനറൽ കൗൺസിൽ ഫണ്ട് കെഎസ് കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഏറ്റുവാങ്ങുന്നു
മാന്നാർ
അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറൽ കൗൺസിലിനുള്ള ഫണ്ട് ഏറ്റുവാങ്ങി. കെഎസ് കെടിയു മാന്നാർ ഏരിയ കമ്മിറ്റി സമാഹരിച്ച തുക ജില്ലാ പ്രസിഡന്റ് കെ രാഘവന് കൈമാറി. ഏരിയ പ്രസിഡന്റ് എൻ രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ സുധാമണി, സി പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം കെ എം അശോകൻ, സെക്രട്ടറി ടി ജി മനോജ്, ഇ എൻ നാരായണൻ എന്നിവർ സംസാരിച്ചു.










0 comments