Deshabhimani

എ പൂക്കുഞ്ഞിനെ 
ആദരിച്ചു

ആദരിച്ചു

കായംകുളത്തെ മുതിർന്ന സിഐടിയു പ്രവർത്തകനായ എ പൂക്കുഞ്ഞിനെ ജില്ലാ ട്രഷറർ എ മഹേന്ദ്രൻ 
ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:28 AM | 1 min read

കായംകുളം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന സിഐടിയു നേതാവും മധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി എ പൂക്കുഞ്ഞിനെ ആദരിച്ചു. സിഐടിയു ജില്ലാ പ്രസിസന്റ് എച്ച് സലാം അധ്യക്ഷനായി. ജില്ലാ ട്രഷറർ എ മഹേന്ദ്രൻ ഉപഹാരം നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, ജി രാജമ്മ, ബി അബിൻഷാ, ജി ശ്രീനിവാസൻ, കെ പി മോഹൻദാസ്, ഐ റഫീക്ക്, തുണ്ടത്തിൽ ശ്രീഹരി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home