പുഷ്പാർച്ചന നടത്തി

വെൺമണി ചാത്തന്റെ രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി സജി ചെറിയാൻ പുഷ്പാർച്ചന നടത്തുന്നു
ചെങ്ങന്നൂർ
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ മണ്ഡലത്തിലെ ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ , വെൺമണി, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിൽ ആദ്യകാല നേതാക്കൻമാരുടെ വീടുകളിൽ എത്തി. സ്മൃതി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന നടത്തി.










0 comments