ad
Deshabhimani

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വരിസംഖ്യ

ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സംഘം പ്രസിഡന്റ് 
എൻ കെ നടേശനിൽനിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 06, 2025, 12:05 AM | 1 min read

കഞ്ഞിക്കുഴി

ചെറുവാരണം മാറ്റ്സ് ആൻഡ് മാറ്റിങ്സിൽ പരസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും സൊസൈറ്റി ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും രണ്ടാം ഘട്ടമായി ചേർത്ത 80 ദേശാഭിമാനി പത്രം വരിസംഖ്യ ഏറ്റുവാങ്ങലും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ നടത്തി. സംഘം പ്രസിഡന്റ്‌ എൻ കെ നടേശൻ, സെക്രട്ടറി സി പി ദിലീപ്, ചെറുവാരണം ലോക്കൽ സെക്രട്ടറി കെ സുരജിത്ത്, ഫാക്‌ടറി കമ്മിറ്റി കൺവീനർ പി ഷാജി, ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home