ad
Deshabhimani

ഗ്രീൻപേളിൽ പരിസ്ഥിതിദിനം

പരിസ്ഥിതി ദിനം

കുതിരവട്ടം ചിറ അക്വാ പ്രോജക-്ടായ ഗ്രീൻപേളിൽ നടന്ന പരിസ്ഥിതി ദിനാചരണം മന്ത്രി സജി ചെറിയാൻ 
മരംനട്ട് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2025, 12:12 AM | 1 min read

ചെങ്ങന്നൂർ

സംസ്ഥാന തീരദേശ വികസന കോർപറേഷൻ, വെൺമണി പഞ്ചായത്ത്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കുതിരവട്ടം ചിറ അക്വാ പ്രോജക്‌ടായ ഗ്രീൻ പേളിൽ പരിസ്ഥിതിദിനം ആചരിച്ചു. മന്ത്രി സജി ചെറിയാൻ മരം നട്ട് ഉദ്ഘാട്ടനംചെയ്‌തു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ്ങ് ഡയറക്‌ടർ ഷേക്ക് പരീത്, ജനറൽ മാനേജർ എൻ എസ് ശ്രീലു, വെൺമണി പഞ്ചായത്ത് പ്രസിഡന്റ്‌ ടി സി സുനിമോൾ, വൈസ്‌പ്രസിഡന്റ്‌ പി ആർ രമേശ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, പഞ്ചായത്ത് അംഗം കെ എസ് ബിന്ദു, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ശാസ്‌ത്രജ്ഞരായ ഡോ. ടി സാബു, ഡോ. ജോമോൻ ജേക്കബ്, ഫിഷറീസ് വിദഗ്ധൻ രാഹുൽ ഗിരീഷ്‌കുമാർ,, ഫിഷറീസ്‌വകുപ്പ് ജോയിന്റ്‌ ഡയറക്‌ടർ എസ് സന്തോഷ്‌കുമാർ, തീരദേശ വികസന കോർപറേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഐ ജി ഷിലു, സീനിയർ ഇലക്‌ട്രിക്കൽ എൻജിനിയർ ബാബുരാജ്, സിവിൽ എൻജിനിയർ സതീഷ് ചന്ദ്രൻ, ഓവർസിയർ കൊച്ചുമോൾ എന്നിവർ പങ്കെടുത്തു.കുതിരവട്ടം ചിറ അക്വാ പ്രോജക-്ടായ ഗ്രീൻപേളിൽ നടന്ന പരിസ്ഥിതി ദിനാചരണം മന്ത്രി സജി ചെറിയാൻ 
മരംനട്ട് ഉദ്ഘാടനംചെയ്യുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home