യോഗയിൽ 3 ദേശീയ മെഡൽ നേടി ദന്പതികളും മകളും

ആലുവ
പുണെയിൽ നടന്ന എട്ടാമത് ദേശീയ ഗെയിംസ് മീറ്റിൽ യോഗാസനമത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്‌ത് മത്സരിച്ച ആലുവ മുപ്പത്തടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്കും മെഡൽ ലഭിച്ചു. 75നുമുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ എസ് ആന്റണി സ്വർണമെഡൽ നേടിയപ്പോൾ ഭാര്യ കെ ഡി വാസന്തി വെള്ളി നേടി. 30നുമുകളിൽ പ്രായക്കാരിൽ മകൾ സി എ സീമയും വെള്ളി നേടി.











0 comments