തൃക്കാക്കരയിൽ 30,000 പേർ മഹിളാ അസോസിയേഷൻ അംഗങ്ങളാകും

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കാക്കര ഏരിയ കൺവൻഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പുഷ്‌പ ദാസ് ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കാക്കര ഏരിയ കൺവൻഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പുഷ്‌പ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജുനാ ഹാഷിം അധ്യക്ഷയായി. സി ഡി ബിന്ദു, ദീപ വർമ, അംബിക സുദർശനൻ, റെനി ഉണ്ണി എന്നിവർ സംസാരിച്ചു.
തൃക്കാക്കരയിൽ 30,000 പേരെ അസോസിയേഷൻ അംഗങ്ങളായി ചേർക്കാൻ കൺവൻഷൻ തീരുമാനിച്ചു.










0 comments