ad
Deshabhimani

കണ്ണമാലിയിൽ തണ്ണീർത്തടം നികത്തുന്നു

wetland
വെബ് ഡെസ്ക്

Published on Feb 22, 2026, 03:58 AM | 1 min read

പള്ളുരുത്തി

കണ്ണമാലിയിൽ വ്യാപകമായി തണ്ണീർത്തടം നികത്തിയതായി പരാതി. കളത്തറ, കുതിരക്കൂര്‍ കരി, തോണിത്തോട് പ്രദേശങ്ങളിലാണ് രാത്രിയുടെ മറവിൽ ഭൂമാഫിയകളുടെ നേതൃത്വത്തിൽ പൂഴിയും കെട്ടിട അവശിഷ്ടങ്ങളുമിട്ട് നികത്തൽ നടക്കുന്നത്. സിപിഐ എം കണ്ണമാലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നികത്തൽ തടഞ്ഞു. തുടർന്ന് ആർടിഒയ്ക്ക് പരാതി നൽകി. നികത്തിയ പ്രദേശം പൂർവസ്ഥിതിയിൽ ആക്കണമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home