ad
Deshabhimani

പുത്തൻകുരിശ് വില്ലേജ് ഓഫീസിന് ഉപകരണങ്ങൾ കൈമാറി

village office
വെബ് ഡെസ്ക്

Published on Feb 22, 2026, 03:29 AM | 1 min read

കോലഞ്ചേരി

കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ പൊതുനന്മഫണ്ട് ഉപയോഗിച്ച് പുത്തൻകുരിശ് വില്ലേജ് ഓഫീസിന് ഉപകരണങ്ങൾ നൽകി. വടവുകോട്–പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം ചെയ്തു. കമ്പനി സിഇഒ ഡോ. എൻ കെ പിള്ളൈ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഇന്ദിര ഗോപി, അമിത് എം വേദ്, രാജേഷ് ഗോപിനാഥ്, പി ദിനകരൻ, മെറീന ഫിലിപ്പ്, സന്ധ്യ രാജി എന്നിവർ സംസാരിച്ചു. കംപ്യൂട്ടർ, ഫീഡർ പ്രിന്റർ, അലമാരകൾ എന്നിവയാണ് നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home