ad
Deshabhimani

പച്ചക്കറിക്കൃഷി വിളവെടുത്തു

Vegetable farming

സിപിഐ എം, കേരള കർഷകസംഘം ഏരിയ കമ്മിറ്റികൾ ചേർന്ന് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉത്സവം 
ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 13, 2026, 01:47 AM | 1 min read

പറവൂർ


വിഷുവിന് ഒരുമുറം പച്ചക്കറി എന്ന സന്ദേശമുയർത്തി സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയും കേരള കർഷകസംഘം പറവൂർ ഏരിയ കമ്മിറ്റിയും ചേർന്ന് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു.


ചേന്ദമംഗലം തെക്കുംപുറം ബൈജുവിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി ജി അനൂബ് അധ്യക്ഷനായി. പി പി അജിത്ത്കുമാർ, കെ ഡി വേണുഗോപാൽ, വി എസ് ഷഢാനന്ദൻ, കെ ജി ബാസ്റ്റ്യൻ, ടി ആർ ലാലൻ, പി ശ്രീറാം, ബബിത ദിലീപ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home