ad
Deshabhimani

തൃക്കാക്കര നഗരസഭ ; കൂടുതൽ വോട്ട് വല്യാട്ടുമുകളിൽ കുറവ് ടിവി സെന്ററിൽ

local bodyelection
വെബ് ഡെസ്ക്

Published on Dec 11, 2025, 02:00 AM | 2 min read


കാക്കനാട്

തൃക്കാക്കര നഗരസഭയിൽ ഏറ്റവും കൂടുതൽപേർ വോട്ട് ചെയ്യാനെത്തിയത് വാർഡ് ഏഴിൽ (വല്യാട്ടുമുകൾ) ആണ്. 85.03 ശതമാനംപേർ വോട്ട്‌ രേഖപ്പെടുത്തി. കുറവ് വാർഡ് 22 (ടിവി സെന്റർ)ലാണ്. 52.30 ശതമാനം പേർ വോട്ട്‌ ചെയ്തു. നഗരസഭയിൽ ആകെ വോട്ട് ചെയ്തത് 68.58 ശതമാനമാണ്.


വാർഡും പോളിങ്‌ ശതമാനവും

വാർഡ് 01 മരോട്ടിച്ചോട്–57.87 ശതമാനം, വാർഡ്‌ 02 തോപ്പിൽ നോർത്ത് 65.22, വാർഡ്‌ 03 കരിമക്കാട് 67.23, വാർഡ്‌ 04 തൃക്കാക്കര 69.70, വാർഡ്‌ 05 കരുണാലയം 78.87, വാർഡ്‌ 06 നവോദയ 67.64, വാർഡ്‌ 07 വല്യാട്ടുമുകൾ 85.03, വാർഡ്‌ 08 തെങ്ങോട് 79.41, വാർഡ്‌ 09 തലക്കോട്ടുമൂല 72.39. വാർഡ് 10 ഇടച്ചിറ 81.53, വാർഡ് 11 രാജഗിരി വാലി 65.05, വാർഡ് 12 കണ്ണങ്കേരി 74.15, വാർഡ് 13 തുതിയൂർ 75.16, വാർഡ് 14 കുന്നത്തുചിറ 71.11, വാർഡ് 15 പാലച്ചുവട് 78.84, വാർഡ് 16 ഓലിക്കുഴി 70.79, വാർഡ് 17 വാഴക്കാല വെസ്‌റ്റ് 64.85, വാർഡ് 18 വാഴക്കാല ഈസ്റ്റ് 64.86, വാർഡ് 19 കമ്പിവേലി 75.08, വാർഡ് 20 പടമുകൾ 67.57, വാർഡ് 21 താണാപാടം 68.98, വാർഡ് 22 ടിവി സെന്റർ 52.30, വാർഡ് 23 പാട്ടുപുരയ്ക്കൽ 55.73, വാർഡ് 24 കാക്കനാട് 66.25, വാർഡ് 25 ചിറ്റേത്തുകര 84.01, വാർഡ് 26 നിലംപതിഞ്ഞിമുകൾ 84.68, വാർഡ് 27 പാറയ്ക്കാമുകൾ 79.78, വാർഡ് 28 ഇൻഫോപാർക്ക് 56.16, വാർഡ് 29 കളത്തിക്കുഴി 71.36, വാർഡ്‌ 30 അത്താണി 71.97, വാർഡ് 31 കുഴിക്കാട്ടുമൂല 63.41, വാർഡ് 32 ഹെൽത്ത് സെന്റർ 76.82, വാർഡ് 33 മാവേലിപുരം 62.08, വാർഡ് 34 കൊല്ലംകുടിമുകൾ 78.72, വാർഡ് 35 മലേപ്പള്ളി 64.16, വാർഡ് 36 ബിഎംസി 74.34, വാർഡ് 37 കുടിലിമുക്ക് 56.98, വാർഡ് 38 എൻജിഒ ക്വാർട്ടേഴ്‌സ് 62.44, വാർഡ് 39 മൈത്രീപുരം 60.08, വാർഡ് 40 ഹൗസിങ് ബോർഡ് 59.65, വാർഡ് 41 കുന്നേപ്പറമ്പ് ഈസ്‌റ്റ് 58.27, വാർഡ് 42 കുന്നേപ്പറമ്പ് വെസ്‌റ്റ്‌ 69.06, വാർഡ് 43 തോപ്പിൽ സൗത്ത് 68.36, വാർഡ് 44 കെന്നഡിമുക്ക് 62.20, വാർഡ് 45 സ്നേഹനിലയം 70.96, വാർഡ് 46 ചെറുമുറ്റപുഴക്കര 63.91, വാർഡ് 47 സഹകരണ റോഡ് 72.04, വാർഡ് 48 ബിഎം നഗർ 74.20.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home