Deshabhimani

ടെന്നികൊയ്‌ ചാമ്പ്യൻഷിപ്പ്

എറണാകുളം ചാന്പ്യൻമാർ

Tenni Koi Championship

സംസ്ഥാന സീനിയർ ടെന്നികൊയ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ എറണാകുളം ജില്ലാ ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Sep 09, 2025, 02:45 AM | 1 min read

പാലക്കാട്‌

വടക്കഞ്ചേരി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സീനിയർ പുരുഷ, വനിതാ ടെന്നികൊയ്‌ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലാ ഓവറോൾ കിരീടം നേടി.


എല്ലാ വിഭാഗത്തിലുമായി 17 പോയിന്റ് നേടി. 15 പോയിന്റുകൾ വീതംനേടി ആലപ്പുഴയും കോഴിക്കോടും രണ്ടാംസ്ഥാനം പങ്കിട്ടു. മൂന്നാസ്ഥാനം കാസർകോടിനാണ്‌. 10 പോയിന്റ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home