ad
Deshabhimani

ബാലവേദി അവധിക്കാല ക്യാമ്പ്

summer camp

എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയിൽ ബാലവേദി അവധിക്കാല ക്യാമ്പ് ടി ആർ വിനോയ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 01:22 AM | 1 min read

വൈപ്പിൻ


എടവനക്കാട് ഇക്ബാൽ സ്മാരക വായനശാല സംഘടിപ്പിക്കുന്ന ബാലവേദി അവധിക്കാല ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി ആർ വിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോസഫ് ബെയ്സിൽ മുക്കത്ത് അധ്യക്ഷനായി.


സി എസ് ജയദേവൻ ക്ലാസെടുത്തു. കെ ടോമി, ബാലകൃഷ്ണ കമ്മത്ത്, പി എൻ തങ്കരാജ്, നൈസി വക്കോ, വി എസ് ഗിരീശൻ, ദാസ് കോമത്ത്, ഓമന സുരേഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ സഞ്ചരിക്കുന്ന ലൈബ്രറി, ഡിജിറ്റൽ കൈയെഴുത്തുമാസിക നിർമാണം, പഠനയാത്ര എന്നിവയോടെ ക്യാമ്പ് 23ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home