സ്മാർട്ട് അങ്കണവാടി തുറന്നു

കവളങ്ങാട്
വാരപ്പെട്ടി പഞ്ചായത്ത് ഒന്നാംവാർഡിലെ കോഴിപ്പിള്ളി സ്മാർട്ട് അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബേസിൽ യോഹന്നാൻ, ഷാജി ബെസി, ജിജി ഐസക്, ഒ ടി ഗീത എന്നിവർ സംസാരിച്ചു.










0 comments