ad
Deshabhimani

സേതുവിനെ ആദരിച്ചു

sethu

കേരളദർശനവേദി ഉത്രാടനാളിൽ സാഹിത്യകാരൻ സേതുവിനേയും ഭാര്യ രാജലക്ഷ്മിയേയും കടുങ്ങല്ലൂരിലെ വസതിയിലെത്തി ഓണക്കോടി നൽകി ആദരിച്ചു.

വെബ് ഡെസ്ക്

Published on Aug 28, 2026, 02:36 AM | 1 min read

ആലുവ


കേരളദർശനവേദി ഉത്രാടനാളിൽ സാഹിത്യകാരൻ സേതുവിനേയും ഭാര്യ രാജലക്ഷ്മിയേയും കടുങ്ങല്ലൂരിലെ വസതിയിലെത്തി ഓണക്കോടി നൽകി ആദരിച്ചു. ഡോ. എം സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.


ദർശനവേദി ചെയർമാൻ എ പി മത്തായി അധ്യക്ഷനായി. ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, പഞ്ചായത്ത് മെമ്പർ ശ്രീകുമാർ മുല്ലേപ്പിള്ളി, പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home