Deshabhimani

സീനിയർ സിറ്റിസൺസ് പ്രതിഷേധം

Protest

സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 15, 2026, 01:39 AM | 1 min read

അങ്കമാലി


മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു.


മേഖലാ സെക്രട്ടറി ഡി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം വി മോഹനൻ അധ്യക്ഷനായി. എം കെ കുഞ്ചു, സി സുധാകരൻ, ജി തുളസിധരൻ, എം ജി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home