തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ പ്രതിഷേധിച്ചു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോലഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ വി വാസു ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോലഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ വി വാസു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി എൻ സുരേഷ് ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം വി ഗീവർഗീസ്, എ വി സ്ലീബ എന്നിവർ സംസാരിച്ചു.










0 comments