ad
Deshabhimani

പൈതൃകോത്സവം സമാപിച്ചു

school Exhibition
വെബ് ഡെസ്ക്

Published on Jan 19, 2026, 12:00 AM | 1 min read


കാലടി

മാണിക്കമംഗലം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിച്ച പൈതൃകോത്സവം സമാപിച്ചു. കാളവണ്ടി, ജലചക്രം, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന റെഫ്രിജറേറ്റർ തുടങ്ങിയവയുടെ പ്രദർശനമുണ്ടായി.


രണ്ടു ദിവസമായി നടന്ന പരിപാടിയിൽ 20 സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. സ്കൗട്ട് അധ്യാപകൻ പി രഘുവാണ് കോ–-ഓർഡിനേറ്റർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home