ad
Deshabhimani

ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

road blocked
വെബ് ഡെസ്ക്

Published on May 30, 2025, 04:23 AM | 1 min read


നെടുമ്പാശേരി

കനത്ത മഴയിൽ ദേശം കുന്നുംപുറത്ത് ദേശീയപാതയിലേക്ക് വ്യക്തിയുടെ പറമ്പിലെ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ ഭാഗത്തേക്കുള്ള റോഡിൽ വ്യാഴം വൈകിട്ട് 4.30 ഓടെയാണ് സംഭവം. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. ആലുവയിൽനിന്ന്‌ അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ആറോടെ ഗതാഗതം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home