ad
Deshabhimani

കിർതാഡ്‌സ് ക്വിസ് മത്സരം:
വിജയികളെ പ്രഖ്യാപിച്ചു

quiz competition

കിർതാഡ്‌സ് സംഘടിപ്പിച്ച ജില്ലാ ക്വിസ് മത്സരത്തിലെ വിജയികൾ

വെബ് ഡെസ്ക്

Published on Oct 19, 2025, 03:00 AM | 1 min read

ആലുവ



ഗോത്രജനതയുമായി ബന്ധപ്പെട്ട ഗവേഷണ -പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന കിർതാഡ്‌സ് സംഘടിപ്പിച്ച ജില്ലാ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.


ഹയർ സെക്കൻഡറി വിഭാഗം: ഒന്നാംസ്ഥാനം– മിസ്വാബ് ഇബ്നു അന്വർ, എൽ മുത്തു (ദാറുൽ ഉലൂം എച്ച്എസ്എസ് പുല്ലേപ്പടി). രണ്ടാംസ്ഥാനം– ആദിൽ കൃഷ്ണ, അക്ഷയ് കുമാർ (എസ്എൻവി എസ്‌--കെടി നന്ത്യാട്ടുകുന്നം). മൂന്നാംസ്ഥാനം– ഹാഷ്ലിൻ ജോസഫ്, കെ എം റിധ ആയിഷ (ഗവ. എച്ച്എസ്എസ് ഇടപ്പള്ളി).



കോളേജ് വിഭാഗം: ഒന്നാംസ്ഥാനം– വി കെ അനുഗ്രഹ്, നിതിയ പൗലോസ് (യുസി കോളേജ്, ആലുവ). രണ്ടാംസ്ഥാനം– അഭിനയ് കെ അശോകൻ, അലക്സ് ജോസ് (കുസാറ്റ്). മൂന്നാംസ്ഥാനം– സോണാ ഡേവി, അലിയ ഫാത്തീം (യുസി കോളേജ്, ആലുവ).


വിജയികൾക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ വിതരണം ചെയ്തു. ഒന്നാംസ്ഥാനം നേടിയ ടീമുകൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home