പറവൂരിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി

പറവൂർ നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണം നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പറവൂർ നഗരസഭയിലെ മഴക്കാലപൂർവ ശുചീകരണം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ലൈജി ബിജു അധ്യക്ഷയായി.
പ്രതിപക്ഷനേതാവ് സി എ രാജീവ്, സ്ഥിരംസമിതി അധ്യക്ഷരായ ജോബി പഞ്ഞിക്കാരൻ, ജയ ദേവാനന്ദൻ, ജലജ രവീന്ദ്രൻ, സൂര്യ അരുൺ, ടി എസ് ശ്രീകുമാർ, സി വി ശ്രീജിത്ത്, ഗീത ബാബു എന്നിവർ സംസാരിച്ചു.









0 comments