ad
Deshabhimani

മരണാനന്തര ധനസഹായം നൽകി

Posthumous financial assistance

വൈപ്പിൻ കള്ള്‌ ചെത്ത്‌ വ്യവസായ തൊഴിലാളി പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ മരണാനന്തര ധനസഹായം സെക്രട്ടറി ബി വി പുഷ്‌കരൻ പ്രഭാകരന്റെ മകൾ സിന്ധുവിന്‌ നൽകുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 12:40 AM | 1 min read

വൈപ്പിൻ


വൈപ്പിൻ കള്ള്‌ ചെത്ത്‌ വ്യവസായ തൊഴിലാളി പെൻഷനേഴ്‌സ്‌ അസോസിയേഷൻ അംഗമായിരുന്ന എടവനക്കാട്‌ വടക്കേടത്ത്‌ വി എ പ്രഭാകരന്റെ മരണാനന്തര ധനസഹായം കൈമാറി.


അസോസിയേഷൻ സെക്രട്ടറി ബി വി പുഷ്‌കരൻ പ്രഭാകരന്റെ മകൾ സിന്ധുവിനാണ്‌ സഹായം കൈമാറിയത്‌. ട്രഷറർ ടി ആർ വേണു, ടി എസ്‌ ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home