Deshabhimani

പികെഎസ് സംസ്ഥാന കൺവൻഷൻ: സംഘാടകസമിതിയായി

PKS State Convention

പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന കൺവൻഷൻ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 12:20 AM | 1 min read

കൊച്ചി


പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കൺവൻഷന്റെ സംഘാടകസമിതി രൂപീകരണയോഗം പികെഎസ് സംസ്ഥാന സെക്രട്ടറി വി പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷർ വി വി പ്രവീൺ അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി മനോജ്, എന്‍ സി ഉഷാകുമാരി, സി മണി, പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു, ഏരിയ സെക്രട്ടറി കെ വി ഷീബൻ എന്നിവര്‍ സംസാരിച്ചു. 251 പേരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. 28ന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് സംസ്ഥാന കൺവൻഷൻ. ഭാരവാഹികള്‍: എസ് സതീഷ് (ചെയർമാൻ), കെ കെ സുരേഷ് ബാബു (സെക്രട്ടറി), സി മണി (ട്രഷർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home