ad
Deshabhimani

പെരുന്നാളിന്‌ കൊടിയേറ്റി

perunal
വെബ് ഡെസ്ക്

Published on Jan 05, 2026, 01:45 AM | 1 min read


കവളങ്ങാട്

പോത്താനിക്കാട് പുളിന്താനം സെന്റ്‌ ജോൺസ് ബെസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയിൽ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളിന് യാക്കോബ് മോർ അന്തോണിയോസ് മെത്രാപോലീത്ത കൊടി കയറ്റി. വികാരി ഫാ. ആകാശ് കുര്യൻ, ഫാ. കുര്യൻസ് മാത്യുസ്, നോബി സ്കറിയ, പി എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.


തിങ്കൾ രാവിലെ 7.30ന് പ്രഭാതനമസ്കാരം, മൂന്നിൻമേൽ കുർബാന, ചൊവ്വ രാവിലെ 6.15ന് പ്രഭാതനമസ്കാരം, ദനഹാ ശുശ്രൂഷ, കുർബാന, വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം (പുളിന്താനം കുരിശുപള്ളിയിലേക്ക്), ആശീർവാദം, നേർച്ചസദ്യ. ബുധൻ രാവിലെ ഏഴിന് പ്രഭാതനമസ്കാരം അഞ്ചിൻമേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home