ad
Deshabhimani

പെരുന്നാളിന് കൊടിയേറ്റി

perunal
വെബ് ഡെസ്ക്

Published on Jan 15, 2026, 12:30 AM | 1 min read


​അങ്കമാലി

അങ്കമാലി സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി സൂനോറൊ കത്തീഡ്രലിൽ ശിലാസ്ഥാപന പെരുന്നാൾ തുടങ്ങി. വികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ കൊടിയേറ്റി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7.30-ന് കുർബാന. ശനി വൈകിട്ട് ആറിന് 1617 ദീപം തെളിക്കൽ, സന്ധ്യാപ്രാർഥനയ്‌ക്കുശേഷം സുനോറൊ പൊതുദർശനം, പ്രദക്ഷിണം. പെരുന്നാൾദിനം ഞായർ രാവിലെ 8.30-ന് കുർബാന, പ്രദക്ഷിണം, കുട്ടികളെ എഴുത്തിനിരുത്തൽ, നേർച്ചസദ്യ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home