ad
Deshabhimani

പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്

Job vacancy
വെബ് ഡെസ്ക്

Published on May 28, 2026, 08:16 PM | 1 min read

കൊച്ചി: എറണാകുളം പെരുമ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകന്റെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.


യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2026 മെയ് 29-ന് രാവിലെ 10:00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ-04842744810



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home