ad
Deshabhimani

കുട്ടികളുടെ പാർക്ക്‌ തുറന്നു

park
വെബ് ഡെസ്ക്

Published on Jun 11, 2025, 02:47 AM | 1 min read


കോലഞ്ചേരി

കുറ്റ ഗവ. ജെബി സ്കൂളിൽ കുട്ടികളുടെ പാർക്ക്‌ പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷയായി.


കെ കെ അശോക് കുമാർ, ലിസി അലക്സ്, ജൂബിൾ ജോർജ്, ബെന്നി പുത്തൻവീടൻ, ശ്രീരേഖ അജിത്, വി എസ് ബാബു എന്നിവർ സംസാരിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home