ജില്ലാ കേരളോത്സവം ; പാറക്കടവ് ബ്ലോക്ക് ഒന്നാമത്

കാക്കനാട് നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വാഴക്കുളം ബ്ലോക്കിലെ 'യുവറോൺ പോഞ്ഞാശേരി'യുടെ കെ എം സിദ്ധിക്കും സംഘവും
കാക്കനാട്
ജില്ലാ കേരളോത്സവം മൂന്നു ദിവസം പിന്നിടുമ്പോൾ 112 പോയിന്റുമായി പാറക്കടവ് ബ്ലോക്ക് ഒന്നാംസ്ഥാനത്ത്. 106 പോയിന്റുമായി ഇടപ്പള്ളി ബ്ലോക്ക് രണ്ടാംസ്ഥാനത്തും 100 പോയിന്റുമായി വടവുകോട് ബ്ലോക്ക് മൂന്നാംസ്ഥാനത്തും തുടരുന്നു. പുരുഷ വോളിബോൾ മത്സരത്തിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തുമെത്തി. വിവിധ വേദികളിലായി കായികമത്സരങ്ങൾ ഞായർവരെ തുടരും.










0 comments