ad
Deshabhimani

പി എസ് രത്നാകരനെ അനുസ്മരിച്ചു

p s ratnakaran

പി എസ് രത്നാകരൻ അനുസ്മരണസമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 01:32 AM | 1 min read

മൂവാറ്റുപുഴ


സിപിഐ എം കല്ലൂർക്കാട് ലോക്കൽ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ, കെഎസ്-കെടിയു നേതാവുമായിരുന്ന പി എസ് രത്നാകരന്റെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു.


അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്‌ഘാടനം ചെയ്തു. ഷൈനി ബിജു അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ അനുസ്മരണപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി പ്രസാദ്, കെ കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home