ad
Deshabhimani

പെരുമ്പോട്ട ഗ്രൗണ്ടിൽ ഓപ്പൺ ജിം തുറന്നു

open gym

കൊച്ചി നഗരസഭ എളമക്കര പെരുമ്പോട്ട ഗ്രൗണ്ടിൽ തയ്യാറാക്കിയ ഓപ്പൺ ജിം ഉദ്‌ഘാടനംചെയ്‌തശേഷം മേയർ എം അനിൽകുമാർ വ്യായാമ ഉപകരണത്തിൽ

വെബ് ഡെസ്ക്

Published on Aug 30, 2025, 02:57 AM | 1 min read

കൊച്ചി

കൊച്ചി നഗരസഭ എളമക്കര പെരുമ്പോട്ട ഗ്രൗണ്ടിൽ തയ്യാറാക്കിയ ഓപ്പൺ ജിം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


കൊച്ചി കപ്പൽശാലയുടെ പൊതുനന്മ ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നഗരത്തിലെ തെരഞ്ഞെടുത്ത 10 പൊതുയിടങ്ങളിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നത്.



കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സീന ഗോകുലൻ, കൊച്ചി കപ്പൽശാല സിഎസ്ആർ ഹെഡ് പി എൻ സമ്പത്ത്കുമാർ, സിഎസ്ആർ മാനേജർ എ കെ യൂസുഫ്, സി- ഹെഡ് സെക്രട്ടറി ഡോ. രാജൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home