ad
Deshabhimani

സർവീസ് റോഡുകളിൽ
മാലിന്യം കുന്നുകൂടുന്നു

nh 66

ദേശീയപാത സർവീസ് റോഡിലെ മാലിന്യ കൂമ്പാരം

വെബ് ഡെസ്ക്

Published on May 08, 2026, 12:51 AM | 1 min read

പറവൂർ


​നിർമാണം നടക്കുന്ന ദേശീയപാത 66ലെ സർവീസ് റോഡുകളിൽ മാലിന്യം കുന്നുകൂടുന്നു. വഴിക്കുളങ്ങരക്ക് വടക്ക് സർവീസ് റോഡിൽ മാലിന്യക്കൂന്പാരമായി.


നഗരസഭാ നേതൃത്വത്തിലുള്ള മാലിന്യനീക്കം ഫലപ്രദമായി നടക്കുന്നില്ല. വാർഡുകൾ കേന്ദ്രീകരിച്ചുള്ള മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടി കാര്യക്ഷമമല്ല. മാലിന്യം കിറ്റുകളിലാക്കി വലിച്ചെറിയുന്നത്‌ തുടരുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home