ad
Deshabhimani

രക്തദാനസേന രൂപീകരിച്ചു

NGO UNION

രക്തദാന സേനാംഗങ്ങളുടെ പട്ടിക എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:21 AM | 1 min read

കൊച്ചി


കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനസേന രൂപീകരിച്ചു. അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.


യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ സി സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ, യൂണിറ്റ് സെക്രട്ടറി എ കെ അഭിലാഷ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home