ad
Deshabhimani

എൻസിപി എസ്‌പി ജില്ലാ കൺവൻഷൻ

ncp

എൻസിപി (എസ്‌പി‍) ജില്ലാ കൺവൻഷനിൽ സംസ്ഥാന പ്രസിഡന്റ്‌ ‌പി എം സുരേഷ് ബാബുവിന് സ്വീകരണം നൽകിയപ്പോൾ. ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌ പി സി ചാക്കോ സമീപം

വെബ് ഡെസ്ക്

Published on Jul 09, 2026, 01:29 AM | 1 min read

കൊച്ചി


എൻസിപി എസ്‌പി ജില്ലാ കൺവൻഷൻ ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ പി എം സുരേഷ് ബാബു ജില്ലാ കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി.


ജില്ലാ പ്രസിഡന്റ്‌ റെജി ഇല്ലിക്കപറമ്പിൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി ആർ രാജീവ്‌, വി ജി രവീന്ദ്രൻ, കെ ആർ രാജൻ, ടി പി സുധൻ, ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവർത്തകരെ ആദരിച്ചു. ലഹരിമുക്ത പ്രതിജ്ഞയോടെ സമ്മേളനം സമാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home