ad
Deshabhimani

നാഷണൽ കോളേജിന്‌ പുരസ്‌കാരം

National Colleg

വെങ്ങോല നാഷണൽ ട്രെയ്‌നിങ് കോളേജിന് ലഭിച്ച പുരസ്കാരം മന്ത്രി ആർ ബിന്ദുവിൽനിന്ന് കോളേജ് മാനേജർ 
ഡോ. തസ്‌നീം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Mar 16, 2026, 01:27 AM | 1 min read

പെരുമ്പാവൂർ


വെങ്ങോല നാഷണൽ കോളേജ് ഫോർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിന് കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിംവർക്ക് (കിർഫ്) എട്ടാം റാങ്ക് ലഭിച്ചു.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി സംസ്ഥാനതലത്തിലുള്ള വാർഷിക റാങ്കിങ് സംവിധാനമാണ് കിർഫ്. സെൽഫ് ഫിനാൻസ് കോളേജുകളിൽ ഒന്നാംസ്ഥാനവും നാഷണലിന്‌ ലഭിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിൽനിന്ന് കോളേജ് മാനേജർ ഡോ. തസ്നീം അവാർഡ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home