ad
Deshabhimani

ജംഷീന ജമാലിന്റെ മോഹിനിയാട്ടം 21ന്

mohiniyattam
വെബ് ഡെസ്ക്

Published on Apr 15, 2026, 12:33 AM | 1 min read

കൊച്ചി

ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ നേതൃത്വത്തില്‍ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ യുവനർത്തകി ജംഷീന ജമാലിന്റെ മോഹിനിയാട്ടം 21ന് വെെകിട്ട് 6.30ന് ടിഡിഎം ഹാളില്‍ അരങ്ങേറും. നട്ടുവാംഗത്തിൽ കലാമണ്ഡലം ക്ഷേമാവതിയും വായ്പാട്ടിൽ ബിജീഷ് കൃഷ്ണയും മൃദംഗത്തിൽ കലാമണ്ഡലം ശ്രീരംഗും പുല്ലാങ്കുഴലിൽ ഗിന്നസ് മുരളിയും ഇടക്കയിൽ കലാമണ്ഡലം ശ്രീവിനും അകന്പടിയൊരുക്കും. പ്രവേശനം സൗജന്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home