ad
Deshabhimani

മഹിളാ അസോസിയേഷൻ ജില്ലയിൽ 5.5 ലക്ഷംപേരെ അംഗങ്ങളാക്കും

mahila asso.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ അംഗത്വ ക്യാമ്പയിന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on May 01, 2026, 03:13 AM | 1 min read

കൊച്ചി


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ അംഗത്വ ക്യാമ്പയിന്‍ കൂത്താട്ടുകുളം മണീട് കാരൂർ യൂണിറ്റിൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു.


കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത, ജില്ലാ സെക്രട്ടറി എം ബി ഷൈനി, ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ്, ട്രഷറർ റീന അജയകുമാർ, പി എസ് ഷൈല, ഷീമോൾ പ്രകാശ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home