ad
Deshabhimani

ദുരിതബാധിതർക്ക് കൈത്താങ്ങായി 
മഹിളാ അസോസിയേഷൻ

mahila asso.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിലെ ദുരിതബാധിതർക്കായി സമാഹരിച്ച സാധനങ്ങൾ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:50 AM | 1 min read

കൊച്ചി


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം നൽകി.


16 ഏരിയ കമ്മിറ്റികളിൽനിന്ന്‌ സമാഹരിച്ച ഗൃഹോപകരണങ്ങൾ, വസ്‌ത്രങ്ങൾ, പലചരക്ക്‌ സാധനങ്ങൾ എന്നിവ സംസ്ഥാന സെക്രട്ടറി സി എസ് സുജാത സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്‌ കൈമാറി.


പുഷ്പ ദാസ്, ടി വി അനിത, എം ബി ഷൈനി, ബീന ബാബുരാജ് എന്നിവർ കൂടെയുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home