ad
Deshabhimani

മഹാരാജാസിൽ 'പഠനത്തോടൊപ്പം വരുമാനം' പദ്ധതിക്ക്‌ തുടക്കം

Maharajas Collage
വെബ് ഡെസ്ക്

Published on Oct 14, 2025, 01:45 AM | 1 min read


കൊച്ചി

​മഹാരാജാസ്‌ കോളേജിൽ വിദ്യാർഥി സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കാനുള്ള "പഠനത്തോടൊപ്പം വരുമാനം' പദ്ധതി നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്തു.


വിദ്യാർഥികൾ നിർമിച്ച "മജസ്റ്റിക്‌' ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കുള്ള വെബ്സൈറ്റിന്റെ ഔദ്യോഗിക പ്രകാശിപ്പിക്കലും അദ്ദേഹം നിർവഹിച്ചു. ജിഎൻആർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ് അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്‌, ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, കോ–ഓഡിനേറ്റർ ഡോ. കെ ഷിജി, ഡോ. നീനാ ജോർജ് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home