ആവേശമായി എൽഡിഎഫ് റാലി

പള്ളുരുത്തി
എൽഡിഎഫ് കുമ്പളങ്ങി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും കെ ജെ മാക്‌സി എംഎൽഎ ഉദ്ഘാടനംചെയ്‌തു. പി കെ സത്യൻ അധ്യക്ഷനായി. പി എ പീറ്റർ, കെ കെ സുരേഷ് ബാബു, അബ്‌ദുൽ ജലീൽ, ജയ്സൺ ടി ജോസ്, എൻ എസ് സുനീഷ്, ജോൺസൺ വള്ളനാട്ട്, മേരി ഹർഷ, എൻ ടി സുനിൽ, ബിന്ദു ജോണി തുടങ്ങിയവർ സംസാരിച്ചു.










0 comments