തൃക്കാക്കരയിൽ എൽഡിഎഫ് കുറ്റപത്രം

ഉമ തോമസ് എംഎൽഎക്കെതിരെ എൽഡിഎഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ കുറ്റപത്രം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്‌മണി പ്രകാശിപ്പിക്കുന്നു
തൃക്കാക്കര
വികസനപദ്ധതികളോട് മുഖംതിരിച്ച ഉമ തോമസ് എംഎൽഎക്കെതിരെ എൽഡിഎഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി കുറ്റപത്രം പുറത്തിറക്കി.
മണ്ഡലം വനിതാ അസംബ്ലിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ്‌മണി കുറ്റപത്രം പ്രകാശിപ്പിച്ചു. എ ജി ഉദയകുമാർ, കെ കെ സന്തോഷ് ബാബു, പി കെ സുധീർ എന്നിവർ സംസാരിച്ചു. തെങ്ങോട് ശ്രീഭദ്ര അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങേറി.










0 comments