ad
Deshabhimani

നഗരസഭ ഭരണസ്തംഭനം: എൽഡിഎഫ് ധർണ നടത്തി

LDF

അങ്കമാലി നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ധർണ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 01:36 AM | 1 min read

അങ്കമാലി


നഗരസഭ ഭരണസ്തംഭനത്തിനും പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കലിനുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു.


ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജു പൗലോസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, നേതാക്കളായ സജി വർഗീസ്, ഗ്രേസി ദേവസി, സച്ചിൻ ഐ കുര്യാക്കോസ്, ടി വൈ ഏല്യാസ്, വിനീത ദിലീപ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home