ad
Deshabhimani

ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം 2025

ailu campaign

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയ്ൻ ജില്ലാ പ്രസിഡന്റ് ടി പി രമേശ് കീർത്തന രാജീവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Sep 19, 2025, 06:07 PM | 1 min read

കൊച്ചി : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിൻ്റെ മെമ്പർഷിപ്പ് കാമ്പയ്ൻ ജില്ലാ പ്രസിഡന്റ് ടി പി രമേശ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ദിനേശ് മാത്യു മുരിക്കൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി മായാ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് ജോസഫ്, വനിതാ സബ് കമ്മിറ്റി കൺവീനർ സുജ ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home