ad
Deshabhimani

മണീട് ഗവ. സ്കൂളിന് ലാപ്‌ടോപ് കൈമാറി

laptop
വെബ് ഡെസ്ക്

Published on Sep 20, 2025, 03:07 AM | 1 min read


പിറവം

മണീട് ഗവ. എൽപി സ്കൂൾ സ്‌മാർട്ട് ക്ലാസിലേക്ക് റിനോക്‌സ് ഫൗണ്ടേഷൻ ലാപ്‌ടോപ് സമ്മാനിച്ചു. ചെയർമാൻ സ്റ്റെലിൻ പല്ലംകോടിൽനിന്ന് ഹെഡ്‌മിസ്ട്രസ് പ്രീന എൻ ജോസഫ് ഏറ്റുവാങ്ങി. യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. മോളി തോമസ് അധ്യക്ഷയായി. ഷിബു വർഗീസ്, ഹെഡ്മിസ്ട്രസ് പ്രീനി എം ജോസഫ്, പി ആർ രാജി എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home