ad
Deshabhimani

കെഎസ്ടിഎ മഴക്കാലപൂർവ ശുചീകരണം നടത്തി

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ ശുചീകരണം നടത്തി.

കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ മിനിസിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ ശുചീകരണം നടത്തുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 02:05 AM | 1 min read

കൊച്ചി

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ ശുചീകരണം നടത്തി.


തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇ എസ് രാകേഷ് പൈ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ് ബാബു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു, ജില്ലാ സെക്രട്ടറി എം നിയാസ്, ടീച്ചേഴ്സ് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റൻ ബിനോജ് വാസു എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎയുടെ സന്നദ്ധസേനയായ ടീച്ചേഴ്സ് ബ്രിഗേഡാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. 14 ഉപജില്ലകളിലും വരുംദിവസങ്ങളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home