ad
Deshabhimani

കേന്ദ്ര സർക്കാരിനെതിരെ 
കെഎസ്‌കെടിയു പ്രതിഷേധം

ksktu

കെഎസ്‌കെടിയു തൃക്കാക്കര ഏരിയ കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ ട്രഷറർ 
എൻ എസ് സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 13, 2026, 02:47 AM | 1 min read

തൃക്കാക്കര


സാമൂഹ്യക്ഷേമ പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ പിന്മാറുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ കെഎസ്‌കെടിയു തൃക്കാക്കര ഏരിയ കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ ട്രഷറർ എൻ എസ് സജീവൻ ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ്‌ സി കെ ശശി അധ്യക്ഷനായി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, യൂണിയൻ സെക്രട്ടറി കെ വി അനിൽ കുമാർ, കെ എസ് സലജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home