ad
Deshabhimani

അശോകവനികാങ്കം 
കൂടിയാട്ടം നടത്തി

Koodiyattam

മാർഗി മധു ചാക്യാരുടെ അശോകവനികാങ്കം കൂടിയാട്ടം

വെബ് ഡെസ്ക്

Published on Jun 08, 2026, 02:00 AM | 1 min read

തൃപ്പൂണിത്തുറ


കേന്ദ്രസംഗീതനാടക അക്കാദമി 2022-–23 വർഷത്തെ അവാർഡ് ലഭിച്ച കലാകാരന്മാരുടെ രംഗമഹോത്സവത്തിന്റെ ഭാഗമായി മാർഗി മധു ചാക്യാരുടെ അശോകവനികാങ്കം കൂടിയാട്ടം നടത്തി.


ഡോ. കെ ജി പൗലോസ് രംഗോത്സവം ഉദ്ഘാടനം ചെയ്തു. ജി വേണു, കെ ബി രാജ് ആനന്ദ്, രമേശ് വർമ, എൻ മോഹൻ ശങ്കർ, മാർഗി സജീവ് നാരായണചാക്യാർ, മാർഗി മധു എന്നിവർ "വാക്കും ആട്ടവും' എന്ന വിഷയത്തിൽ സംഭാഷണം നടത്തി.


കലാമണ്ഡലം മണികണ്ഠൻ നേപത്ഥ്യ ജിനേഷ്, കലാനിലയം രാജൻ, കലാമണ്ഡലം സതീശൻ, കലാനിലയം സുന്ദരൻ എന്നിവർ പിന്നണിയിൽ അകമ്പടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home